കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകരുടെ രാജ്യവ്യാപക റോഡ് ഉപരോധം നാളെ
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകരുടെ രാജ്യവ്യാപക റോഡ് ഉപരോധം നാളെ. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ സമരത്തെ പിന്തുണക്കുന്നവരെ നേരിടാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപടി തുടങ്ങി. പാസ്‌പോര്‍ട്ടും ബാങ്ക് വായ്പയും തടഞ്ഞാണ് സമരം നേരിടുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ