കോളയാട് മിനി സ്റ്റേഡിയം നിർമ്മാണോദ്ഘാടനം നാളെ

 



കോളയാട് മിനി സ്റ്റേഡിയം ഉദ്ഘാടനം നാളെ (ഫെബ്രുവരി 12 വെള്ളി ) വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം റിജി അധ്യക്ഷത വഹിക്കും . 



 


അഭിപ്രായങ്ങള്‍