പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പി ജാമ്യം എടുത്തു

 



പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എം.പി ജാമ്യം എടുത്തു. ഇപ്പോള്‍ ജാമ്യം എടുത്തതിനെ നീയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കാണേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

അഭിപ്രായങ്ങള്‍