പഴയ വാഹനങ്ങൾ ഇനി പൊളിച്ചു വിൽക്കേണ്ടി വരും


സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് പരമാവധി കാലാവധിയെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങള്‍ പൊളിക്കാന്‍ നിര്‍ദേശിക്കുന്ന വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസിയും ബജറ്റില്‍ അവതരിപ്പിച്ചു.

അഭിപ്രായങ്ങള്‍