പുരളിമല മുത്തപ്പൻ മടപ്പുര തക്കുറി ഉത്സവം ഒഴിവാക്കി
മേൽ മുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിൽ ഫെബ്രുവരി 6,7 തീയ്യതികളിൽ നടത്താൻ നിശ്ചയിച്ച തക്കുറി മഹോത്സവം കോലധാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനാലും വാദ്യക്കാർ കോവിഡ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാലും മടപ്പുര സ്ഥിതിചെയ്യുന്ന വാർഡ് കണ്ടെയിൻമെന്റ് സോൺ ആയതിനാലും നിർത്തിവെച്ചതായി പുരളിമല മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡന്റ് പി.വി.പ്രീത് അറിയിച്ചു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ