മിസ് കേരള പട്ടം കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിക്ക്

 





ഈ വർഷത്തെ  മിസ് കേരള പട്ടം കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി എറിൻ ലിസ് ജോൺ സ്വന്തമാക്കി .എറണാകുളം സ്വദേശിനി ആണ് . കോവിഡിന്റെ സാഹചര്യത്തിൽ ഡിജിറ്റൽ പശ്ചാത്തലത്തിലായിരുന്നു മത്സരം 

അഭിപ്രായങ്ങള്‍