ഹോട്ടൽ ഉടമ കുഴഞ്ഞു വീണു മരിച്ചു

 



കോളയാട്  ആണ്ടി വൈദ്യരുടെ സഹോദരി പത്മാവതിയുടെ മകൻ കൂത്തുപറമ്പ് പാലത്തും കരയിലെ ഹോട്ടൽ വ്യാപാരി അനീഷ് (40)നിര്യാതനായി.

പിതാവ് : പരപ്രത്ത് ഗോപാലൻ

സഹോദരങ്ങൾ : അജിത്ത്കുമാർ( ഗൾഫ്), അനൂപ്, അഭിലാഷ്.

അഭിപ്രായങ്ങള്‍