എസ് എസ് എൽ സി കഴിഞ്ഞവർക്ക് കേന്ദ്ര സർവീസിൽ അവസരം



എസ് എസ് സി മൾട്ടി ടാസ്കിങ് സർവീസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . പത്താം തരം ആണ് യോഗ്യത . 18 വയസു മുതൽ 25 വയസു വരെ ഉള്ളവർക്കാണ് അവസരം. ഓരോ ക്യാറ്റഗറിക്കും അവരുടേതായ ഇളവുകൾ ഉണ്ട് .വനിതകൾ, എസ് സി , എസ് ടി വിഭാഗക്കാർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് എസ് എസ് സി യുടെ സൈറ്റ് ആയ https://ssc.nic.in/ സന്ദർശിക്കുക .

അഭിപ്രായങ്ങള്‍