KSEB അറിയിപ്പ് - ഭാഗീകമായി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ (14 / 02 / 2021 ) വൈദ്യുതി മുടങ്ങും





220 കെ വി അരീക്കോട് - കാഞ്ഞിരോട് ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ 14-02-2021 ഞായറാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ എസ് ഇ ബി അറിയിച്ചു 




അഭിപ്രായങ്ങള്‍