കോളയാട് പഞ്ചായത്തിൽ TB സർവ്വേ (ആക്റ്റീവ് കേസ് ഫൈൻഡിംഗ് )നടത്തി
കോളയാട് പഞ്ചായത്തിൽ TB സർവ്വേ (ആക്റ്റീവ് കേസ് ഫൈൻഡിംഗ് )നടത്തി. പുതിയ TB രോഗികളെ കണ്ടെത്താനുള്ള സർവ്വേ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷഫാഫ് അബ്ദുൽ കരീം ഉദ്ഘടനം നടത്തി കോളയാട്പഞ്ചായത്തിലെ 400 വീടുകളാണ് സർവെക്കായി തെരെഞ്ഞെടുത്തത് ഹെൽത്ത് ഇൻസ്‌പെക്ടർ KT സഹദേവൻ STLS കെ ശ്രീനിവാസൻ JHI മഹിജ കെ. ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ