പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു

 


പേരാവൂര്‍: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍  കുനിത്തലമുക്ക്  യുവധാര ജെ. എല്‍. ജി യുടെ നേതൃത്വത്തില്‍ അരയേക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു.വാര്‍ഡ് മെമ്പര്‍ എം ശൈലജ ടീച്ചര്‍, എന്‍ ദേവി, സരസമ്മ,പുഷ്പലത,ശ്രീജ ഷീബ,ആയിഷ,പി.എസ് രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങള്‍