ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ ) കോളയാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടന്നു

 




കോളയാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ ) കോളയാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ട്മാർക്കുള്ള ഏകദിന ശില്പശാല ,ഇന്ന്  രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 വരെ കോളയാട് സെന്റ് കോർണേലിയൂസ് പാരിഷ് ഹാളിൽ നടന്നു  . അഡ്വ സണ്ണി ജോസഫ് എം എൽ എ  ഉദ്ഘാടനം ചെയ്തു . കെ പി സി സി സെക്രട്ടറി വി എം ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി  . കെ പി സി സി  എക്സിക്യൂട്ടീവ് മെമ്പർ മമ്പറം ദിവാകരൻ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു  .കെ പി സി സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി , അഡ്വക്കേറ്റ് ഇ ആർ വിനോദ് , ഡി സി സി ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ എന്നിവർ ക്ലാസ് എടുത്തു.

അഭിപ്രായങ്ങള്‍