കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആയി അഡ്വക്കേറ്റ് ബിനോയ്‌ കുര്യനെ തെരഞ്ഞെടുത്തു



കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആയി അഡ്വക്കേറ്റ് ബിനോയ്‌ കുര്യനെ തെരഞ്ഞെടുത്തു.എൽ ഡി എഫിലെ ബിനോയ്‌ കുര്യന് 16 വോട്ടും യൂ ഡി എഫിലെ ആബിദ ടീച്ചർക്ക് 7 വോട്ടുമാണ് ലഭിച്ചത്.കളക്ടർ ടി വി സുഭാഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അഭിപ്രായങ്ങള്‍