ആലച്ചേരിയിൽ ഒറവക്കുഴി കുര്യാക്കോസ് രക്തസാക്ഷി ദിനം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .

 


ആലച്ചേരിയിൽ ഒറവക്കുഴി കുര്യാക്കോസ് രക്തസാക്ഷി ദിനം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . എ ഷാജു അധ്യക്ഷത വഹിച്ചു . കെ ടി ജോസഫ് , സുധീഷ്കുമാർ ജിജീഷ് തുടങ്ങിയവർ പ്രസംഗിച്ചു 

അഭിപ്രായങ്ങള്‍