ഇരിട്ടിയിൽ ഷോപ്പിന് മുന്നിൽ ചെടികൾ വെച്ച് നഗരത്തിന്റെ ഭംഗി കൂട്ടി ഇരിട്ടിയിലെ വ്യാപാരി പ്രശാന്ത്












ഇരിട്ടിയിൽ ഷോപ്പിന് മുന്നിൽ ചെടികൾ വെച്ച്  നഗരത്തിന്റെ ഭംഗി കൂട്ടാൻ വ്യാപാരിയുടെ ശ്രമം. ഇരിട്ടി റിച്ചൂസ് റെക്സിൻ ഉടമ പ്രശാന്ത് ആണ് പ്രശംസനീയമായ ഈ പ്രവർത്തി ചെയ്തിരിക്കുന്നത്. എല്ലാ വ്യാപാരികൾക്കും മാതൃകയാക്കാവുന്ന ഒരു കാര്യമാണ് ഈ കൊടും വേനലിൽ അദ്ദേഹം ചെയ്തിരിക്കുന്നത്.



അഭിപ്രായങ്ങള്‍