നാല് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കോളയാട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.
നാല് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കോളയാട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി..കോളയാട് സ്വദേശി അനന്തോത്ത് വീട്ടിൽ റെനീഷ് എ കെ (വയസ് 39/2021)എന്നയാളെയാണ് കേളകം ടൗൺ പരിസരത്ത് വച്ച് 4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടികൂടിയത്.
പ്രീവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രീവന്റീവ് ഓഫീസർ കെ ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർ വി എൻ സതീഷ്, എക്സൈസ് ഡ്രൈവർ എം ഉത്തമൻ എന്നിവർ പങ്കെടുത്തു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ