മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എന്നാല്‍ രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ലഭിക്കുന്ന വിവരം.
കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നിലവില്‍ പിണറായിയിലെ വീട്ടില്‍ വിശ്രമത്തിലാണ് മുഖ്യമന്ത്രി.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ