ടീക ഉത്സവിൽ പങ്കാളികളായി എൻ സി സി
ടീക ഉത്സവിൽ പങ്കാളികളായി എൻ സി സി....കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുന്ന ബോധവൽക്കരണ പരിപാടിയിൽ പട്ടാന്നൂർ കെ പി. സി ഹയർ സെക്കൻഡറി സ്കൂളിലെ എൻ സി സി യൂണിറ്റും പങ്കാളികളാകുന്നു. കോവിഡ് വാക്സിൻ എടുക്കുന്നതിനായി പൊതു ജനങ്ങളെ ബോധവൽക്കരിക്കാനാണ് പരിപാടി. കേഡറ്റുകൾ വാക്സിൻ എടുക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രദർശിപ്പിക്കുന്നു..




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ