കോളയാട് ​ഗ്രാമ പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി രൂപീകരിച്ചു. തീരുമാനങ്ങൾ




ഓട്ടോ തൊഴിലാളികളെയും കടകളിലെ ജീവനക്കാരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കാൻ തീരുമാനിച്ചു.


ഓട്ടോകളിൽ പോളിത്തീൻ കവർ മറ ഉണ്ടാക്കുന്നതിനും സാനിറ്റൈസർ സൂക്ഷിക്കുന്നതിനും യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നതിനും തീരുമാനിച്ചു. 


വിവാഹം, ​ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകൾ കോവിഡ് ജാ​ഗ്രതാ സമിതിയിൽ രജിസ്റ്റർ ചെയ്യുവാനും തീരുമാനമായി. 


യോ​ഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം റിജി, വൈസ് പ്രസിഡന്റ് കെ ഇ സുധീഷ്കുമാർ, ആരോ​ഗ്യ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പ്രദീപൻ, വേക്കളം വില്ലേജ് ഓഫീസർ രാജീവൻ വി, കണ്ണവം സബ് ഇൻസ്പെക്ടർ അനീഷ് പി, പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദ് എന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങള്‍