പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ എൻസിസി യൂണിറ്റ് 5 ഓക്സിമീറ്റർ കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. കെ ഷൈമക്ക് കൈമാറി.

പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ എൻസിസി യൂണിറ്റ് 5 ഓക്സിമീറ്റർ കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. കെ ഷൈമക്ക് കൈമാറി.

കൂടാളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. രാജൻ,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. സഞ്ജീവൻ,  സ്കൂൾ പ്രിൻസിപ്പൽ എ. സി. മനോജ്‌ മാസ്റ്റർ, അദ്ധ്യാപകൻ ദിലീപ് കുയിലൂർ,പി ടി എ പ്രസിഡന്റ്‌ മനോജ്‌. കെ. സി.മനോജ്‌, കേഡറ്റുകളായ നിള. കെ.സി,ഭാഗ്യശ്രീ മഹിജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അഭിപ്രായങ്ങള്‍