പേരാവൂർ പുതുശ്ശേരിയിലെ പണിക്കൻ വാസു (69)കൊവിഡ് ബാധിച്ചു മരണപ്പെട്ടു
പേരാവൂർ പുതുശ്ശേരിയിലെ പണിക്കൻ വാസു (69)കൊവിഡ് ബാധിച്ചു മരണപ്പെട്ടു.
ഭാര്യ - രാധ. മക്കൾ - സുധീഷ് (ഓട്ടോ ഡ്രൈവർ - പേരാവൂർ ), ജിഷ. മരുമക്കൾ - അനിൽകുമാർ (പൂവത്തിൻ കീഴ്) പ്രിയ.
സഹോദരങ്ങൾ - കുമാരൻ , നാണു, മാധവി, ജാനു, നാരായണി., കുമാരൻ , നാണു, മാധവി (ഇവർ 3 പേരും പരേതരാണ് )സംസ്കാരം നാളെ (13-5-2021)
രാവിലെ 10 മണിക്ക് വലിയ വെളിച്ചം പൊതു സ്മശാനത്തിൽ


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ