ഇരിട്ടിയിൽ വീണ്ടും കോവിഡ് മരണം: ഇരിട്ടിയിലെ ദീപ -രഞ്ചിത്ത് ലൈറ്റ് ആൻ്റ് സൗണ്ട് ഉടമ നേരംമ്പോക്ക് കീഴൂർ പയ്യൻ വീട്ടിൽ പി.വി.നാരായണൻ നായർ (76) കൊവിഡ് ബാധിച്ച് മരിച്ചു.

 






ഇരിട്ടിയിലെ ദീപ -രഞ്ചിത്ത് ലൈറ്റ് ആൻ്റ് സൗണ്ട് ഉടമ നേരംമ്പോക്ക് കീഴൂർ  പയ്യൻ വീട്ടിൽ പി.വി.നാരായണൻ നായർ (76) കൊവിഡ് ബാധിച്ച് മരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഒരാഴ്ച്ച മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് കൊവിഡ് ചികിത്സ തുടരുന്നതിനിടെയാണ്  മരണപ്പെട്ടത്. ഭാര്യ.പി.ഭാർഗ്ഗവി മക്കൾ: പി.വി.രഞ്ചിത്ത്, പി.വി.രജീഷ് , പി.വി.രാഗേഷ്, മരുമക്കൾ.

സൗമ്യ, മ്യദുല. സഹോദരങ്ങൾ :പി .വി.കുഞ്ഞികൃഷ്ണൻ നായർ , പരേതരായ ദാമോദരൻ നായർ, ബാലൻ നായർ, കുഞ്ഞിരാമൻ നായർ ,നാണു നായർ , ലക്ഷ്മിയമ്മ.  

  

സംസ്ക്കാരം: നാളെ രാവിലെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ

അഭിപ്രായങ്ങള്‍