കുളിസോപ്പ് മാസ്ക്ക് വാഷിങ്ങ് സോപ്പ് സോപ്പുപൊടി വിംബാർ തുടങ്ങിയവ വിതരണം ചെയ്തു

 



കുളിസോപ്പ് മാസ്ക്ക് വാഷിങ്ങ് സോപ്പ് സോപ്പുപൊടി വിംബാർ തുടങ്ങിയവ ആറളഫാം ആദിവാസി ഭവനങ്ങളിൽ RSP യുണൈറ്റഡ് സംസ്ഥാന ജനറൽ സിക്രട്ടറി വി.ഡി. ബിന്റോ വിതരണം ചെയ്തു.

അഭിപ്രായങ്ങള്‍