കപ്പ കർഷകർക്ക് ആശ്വാസമേകി പേരാവൂർ ഡി വൈ എഫ് ഐ യുടെ കൈത്താങ്ങ്

 

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത കപ്പ കൃഷി ചെയ്ത കർഷകരുടെ ദുരിതമകറ്റാൻ കപ്പയുടെ വില്പന  ഡി. വൈ. എഫ്. ഐ പേരാവൂർ സൌത്ത് നോർത്ത് കമ്മിറ്റികൾ ഏറ്റെടുത്തു കർഷകരോട് കിലോയ്ക്ക് 15 രൂപ നിരക്കിൽ കപ്പ ഏറ്റെടുത്തു അതെ 15 രൂപയ്ക്കു തന്നെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്താണ് ഡി വൈ എഫ് ഐ കപ്പ കർഷകർക്കു ആശ്വാസമായത് ഇങ്ങനെ നാലര ക്വിന്റൽ കപ്പ വിതരണം ചെയ്തു 

സിപിഎം ഏരിയ കമ്മിറ്റി അംഗം കെ എ രജീഷ് , ലോക്കൽ കമ്മിറ്റി അംഗം വി ഷിജു , ഡി വൈ എഫ് ഐ നേതാക്കളായ രജീഷ് പി എസ് , സി സനീഷ് , അമീർ ഫൈസൽ , യൂനുസ് മുരിങ്ങോടി എന്നിവർ നേതൃത്വം നൽകി

അഭിപ്രായങ്ങള്‍