പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കും

 

ജില്ല ഇൻഫർമേഷൻ ഓഫീസ്

കണ്ണൂർ

16/05/2021


പഴശ്ശി അണക്കെട്ട്

ഭാഗികമായി തുറക്കും


പഴശ്ശി അണക്കെട്ടിലെ ജലനിരപ്പു ഉയരുന്നതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് (മെയ്‌ 16) രാവിലെ 12 മണിയോടെ ഭാഗികമായി തുറക്കും. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് എക്സി. എഞ്ചിനീയർ അറിയിച്ചു.

അഭിപ്രായങ്ങള്‍