ഡി വൈ എഫ് ഐ കോളയാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച(12/06/2021) കപ്പ ചലഞ്ച് സംഘടിപ്പിക്കുന്നു




കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്, കോളയാട് ​ഗ്രാമ പഞ്ചായത്ത് സംയുക്ത ആഭിമുഖ്യത്തിൽ  കപ്പ ചലഞ്ച് രണ്ടാം ഘട്ടം   സംഘടിപ്പിക്കുന്നു. ലോക്ക്ഡൗൺ,മഴ എന്നിവ കാരണം ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കുവാനാണ് ഡി വൈ എഫ് ഐ കോളയാട്  വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 12 ശനിയാഴ്ച രണ്ടാം ഘട്ടംം കപ്പ ചലഞ്ച് സംഘടിപ്പിക്കുന്നത്. ​2.5 കിലോക്ക് 50 രൂപയാണ് വില. ഇതിൽ പങ്കാളികളാകുന്നതിന് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


9400544752


9495458418


9497838938

അഭിപ്രായങ്ങള്‍