ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനാചാരണം സംഘടിപ്പിച്ചു.






പട്ടാന്നൂർ  കെ പി സി ഹയർ സെക്കൻഡറി സ്കൂൾ എൻ സി സി യൂണിറ്റിന്റെ  ജൂൺ 21-യോഗ ദിനാചരണം എൻ സി സി 31 കേരള ബറ്റാലിയൻ കണ്ണൂർ കമാൻഡിങ് ഓഫീസർ കേണൽ എൻ. രമേഷ് നിർവ്വഹിച്ചു.യോഗ ഇൻസ്‌ട്രക്ടർ നിഷ. പി. വി. കുട്ടികൾക്കു ക്ലാസ്സെടുത്തു.സ്കൂൾ പ്രിൻസിപ്പൽ എ സി മനോജ്അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ എ. സന്ദീപ് മാസ്റ്റർ, ദിലീപ് കുയിലൂർ, കെ. കെ. റീന കേഡറ്റുകളായ  ശ്രീകീർത്തന.ജി, കാർത്തിക് വിജയ്, നിള. കെ. സി. എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍