പിഎം കിസാന്‍ യോജനയില്‍ ഇപ്പോള്‍ അപേക്ഷിക്കാം: ഒരു വർഷം6000 രൂപ അക്കൗണ്ടിലെത്തും

 




പിഎം കിസാന്‍ യോജനയില്‍ ഇപ്പോള്‍ അപേക്ഷിക്കാം ചെയ്യേണ്ടത് ഇത്രമാത്രം!

രണ്ട് ഏക്കറില്‍ താഴെ കൃഷി ഭൂമിയുള്ള കര്‍ഷകനാണോ നിങ്ങള്‍? എങ്കിൽ പിഎം കിസാന്‍ യോജനയില്‍ ഇപ്പോള്‍ അപേക്ഷിക്കാം. മൂന്ന് ഘട്ടമായി വർഷത്തിൽ 6000 രൂപ അക്കൗണ്ടിലേക്കെത്തും. ഇനിയും പദ്ധതിയില്‍ ചേരാത്തവര്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷ നല്‍കാം. www.pmkisan.gov.in എന്ന വെബ്‌സൈറ്റ് ആണ് സന്ദര്‍ശിക്കേണ്ടത്. 

അഭിപ്രായങ്ങള്‍