യൂത്ത് കെയറിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പേരാവൂർ ടൗണിൽ ആയുർവേദിക് ഫോഗിങ് നടത്തി



യൂത്ത് കെയറിന്റെ  ഭാഗമായി യൂത്ത് കോൺഗ്രസ്‌ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പേരാവൂർ ടൗണിൽ ആയുർവേദിക് ഫോഗിങ് നടത്തി. യൂത്ത് കോൺഗ്രസ്‌ പേരാവൂർ മണ്ഡലം പ്രസിഡന്റ്‌ അജിനാസിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് ഉൽഘടനം ചെയ്തു. പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ്‌  സെക്രട്ടറി അരിപ്പയിൽ മജീദ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ശരത് ചന്ദ്രൻ, യൂത്ത് കോൺഗ്രസ്‌  പേരാവൂർ ബ്ലോക്ക് സെക്രട്ടറി സാജിർ, മണ്ഡലം സെക്രട്ടറിമാരായ ഫൈനാസ്, ഷറഫുദീൻ,നഫ്സൽ, ആകാശ് ഹരികുമാർ  തുടങ്ങിയവർ നേതൃത്വം നൽകി.

അഭിപ്രായങ്ങള്‍