ബി ജെ പി കോളയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടന്നു
'കൊടകര കുഴൽ പണ കേസിൽ സിപിഎം ഗുണ്ടകളെ അറസ്റ്റ്ചെയ്തിട്ടും ബിജെപി ക്ക് എതിരെ നടത്തുന്ന കള്ള പ്രചാരണം അവസാനിപ്പിക്കുക ബിജെപി വേട്ട അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യം ഉന്നയിച് ബിജെപി കോളയാട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ അധ്യക്ഷതയിൽ ബിജെപി കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സി കുഞ്ഞിക്കണ്ണൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ജനാർദനൻ മാഷ് സംസാരിച്ചു ബിജെപി പഞ്ചായത്ത് സെക്രട്ടറി സ്വരാജ് നന്ദി പറഞ്ഞു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ