പേരാവൂർ എ എസ് നഗറിലെ കുടുബത്തിലെ വിദ്യാർത്ഥികൾക്ക് ഡി വൈ എഫ് ഐ പേരാവൂർ സൌത്ത് നോർത്ത് മേഖല കമ്മിറ്റി മൊബൈൽ ഫോൺ നൽകി
ഓൺലൈൻ പഠനത്തിന് സാധ്യതയില്ലാത്ത നിർധനരായ പേരാവൂർ എ എസ് നഗറിലെ കുടുബത്തിലെ വിദ്യാർത്ഥികൾക്ക് ഡി വൈ എഫ് ഐ പേരാവൂർ സൌത്ത് നോർത്ത് മേഖല കമ്മിറ്റി മൊബൈൽ ഫോൺ നൽകി. വാങ്ങി നൽകി.ഡി വൈ എഫ് ഐ നേതാക്കളായ സി സനീഷ്, പി എസ് രജീഷ്, അമീർ ഫൈസൽ, യൂനുസ് മുരിങ്ങോടി, കെ ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ