പെരുവ ചെമ്പുകാവിൽ കാട്ടാന കൃഷി നശിപ്പിച്ചു.

 

പെരുവ ചെമ്പുകാവ് ചാരം കുന്ന് കാട്ടാന ഇറങ്ങി ആദിവാസികളുടെ കൃഷി, ഉപജീവന്മാർഗം എല്ലാം നശിപ്പിച്ചു.10 ഏക്കർ കൃഷി ഭൂമിയാണ് നശിപ്പിച്ചത്.

 





അഭിപ്രായങ്ങള്‍