കോളയാട് പഞ്ചായത്തിൽ തൈ വിതരണോത്ഘാടനം നടന്നു





 കാർഷിക വികസന വകുപ്പും കോളയാട് കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച തിരുവാതിര ഞാറ്റുവേല ചന്തയും, കുടുംബശ്രീ ആഴ്ച ചന്തയുടെയും തൈ വിതരണ ഉദ്ഘാടനം കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിജി എം നിർവ്വഹിച്ചു

അഭിപ്രായങ്ങള്‍