മാലൂർ ഗ്രാമപഞ്ചായത്തിൽ ഓവർസീർ നിയമനം
മൂന്ന് വർഷ പോളി ടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമക്കാരിൽ നിന്നും, മാലൂർ
ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക്
വേണ്ടി ഓവർസിയറായി താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ
ക്ഷണിച്ചു.
അപേക്ഷ 05.07.2021 ന് 3 മണിക്ക് മുൻപായി തപാലിൽ
ലഭിക്കണം.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ