പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം.ദാസൻ്റെ(കളത്തിൽ) ആറാം ചരമവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു




 പേരാവൂർ.: പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം.ദാസൻ്റെ(കളത്തിൽ) ആറാം ചരമവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ സുരേഷ് ചാലോറത്തിൻ്റെ അധ്യക്ഷതയിൽ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ ജൂബിലി ചാക്കോ ഡിസിസി സെക്രട്ടറിമാരായ പോയിൽ മുഹമ്മദ് ഹാജി, ബൈജു മാഷ്,ഡിസിസി മെമ്പർമാരായ പൂക്കോത്ത് അബൂബക്കർ ഹാജി, ഹരിദാസൻ,ബ്ലോക്ക് സെക്രട്ടറിമാരായ അരിപ്പയിൽ മജീദ്, സുഭാഷ്മാഷ്, പഞ്ചായത്ത് മെമ്പർമാരായ നൂറുദ്ദീൻ,രഞ്ജുഷ, മുൻ പേരാവൂർ മണ്ഡലം പ്രസിഡൻറ് ജോൺസൺ ജോസഫ്, ബൂത്ത് പ്രസിഡണ്ടുമാരായ ജനാർദ്ദനൻ.S, .Kഇസ്മായി,. മുൻ തുണ്ടി മണ്ഡലം പ്രസിഡൻറ് രാജീവൻ, സാജിർ കെ, പി.പി അലി,ജലാൽ എന്നിവർ സംബന്ധിച്ചു.

അഭിപ്രായങ്ങള്‍