ഇന്ധന വില വര്ധനവിനെതിരെ ഡി വൈ എഫ് ഐ മുരിങ്ങോടി യൂണിറ്റ് നേതൃത്വത്തിൽ പ്രതിഷേധ കയ്യെഴുത്തു പോസ്റ്റർ സമരം സങ്കടിപ്പിച്ചു.
ഇന്ധന വില വര്ധനവിനെതിരെ ഡി വൈ എഫ് ഐ മുരിങ്ങോടി യൂണിറ്റ് നേതൃത്വത്തിൽ പ്രതിഷേധ കയ്യെഴുത്തു പോസ്റ്റർ സമരം സങ്കടിപ്പിച്ചു. ഡി വൈ എഫ് ഐബ്ലോക്ക് കമ്മിറ്റി അംഗം അമീർ ഫൈസൽ ഉൽഘടനം ചെയ്തു. സജീർ അധ്യക്ഷനായി. കെ രെഗിലാഷ്, യൂനുസ് മുരിങ്ങോടി, ചിന്തു സി മനോഹരൻ , മിറാജ് മുരിങ്ങോടി, റീധീഷ് യു കെ, ശ്യാമിർ തുടങ്ങിയവർ സംസാരിച്ചു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ