കോളയാട് ടൗണിൽ പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ചക്രസ്തംഭന സമരം നടത്തി
കോളയാട് ടൗണിൽ പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ചക്രസ്തംഭന സമരം നടത്തി . കർഷക സംഘം ഏരിയാ പ്രസിഡന്റ് കെ.പി. സുരേഷ് കുമാർ ഉൽഘാടനം ചെയ്തു. എ ഷാജു, സി.സജീവൻ എന്നിവർ സംസ്സാരിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ