ബി.ജെ.പി കോളയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം കൊള്ളക്കെതിരെ പ്രതിഷേധ ധർണ
വനം കൊള്ളക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ ധർണ്ണ കോളയാട് പഞ്ചായത്ത് കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടി കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് എടയാർ ഓഫീസിനു മുന്നിൽ നടന്നു. ബിജെപി കോളയാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സദാനന്ദൻ അധ്യക്ഷത വഹിച്ചു. ധർണ്ണയിൽ കർഷക മോർച്ച മട്ടന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് എ കെ പ്രേമരാജൻ ഉദ്ഘാടനം ചെയ്തു ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി സ്മിത ചന്ദ്ര ബാബു ആശംസ പ്രസംഗവും നടത്തി ഒബിസി മോർച്ച മട്ടന്നുർ മണ്ഡലം ട്രഷറർ രവീന്ദ്രൻ കണ്ണവം .ബിസി ഗംഗാധരൻ .കുമാരൻ ചാലിൽ എന്നിവർ പങ്കെടുത്തു
കോളയാട് വില്ലേജ്ഓഫീസിനു മുൻപിലും വേക്കളം വില്ലേജ് ഓഫീസിന് മുൻപിലും പ്രതിഷേധ ധർണ നടത്തി




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ