പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് സംരക്ഷണ ദിനം നടത്തി



കേന്ദ്ര സർക്കാരിൻറെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ, ലക്ഷദ്വീപ്അ ഡ്മിനിസ്ട്രെറ്ററുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ,പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് സംരക്ഷണ ദിനം ഡിസിസി സെക്രട്ടറി പോയിൽ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.

 ബ്ലോക്ക് പ്രസിഡൻറ് സുരേഷ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സുധീപ് ജെയിംസ്ബ്ലോക്ക് സെക്രട്ടറി അരിപ്പയിൽ മജീദ്പഞ്ചായത്ത് മെമ്പർമാരായ ജോസ് ആൻറണി രഞ്ജുഷ ഐഎൻടിയുസി ജില്ലാ സെക്രട്ടറി അജയൻ മാലൂർ യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡൻറ് അജിനാസ് ജനാർദ്ദനൻ അഫ്സൽ എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍