ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഡിജിറ്റൽ ടിവി വിതരണം ചെയ്തു
ഗ്രാമ സ്വരാജ് ഫൗണ്ടഷൻ പൂളക്കുറ്റി വെള്ളറ കോളനിയിൽ പഠിക്കുന്ന കുട്ടികൾക്ക് ഡിജിറ്റൽ ടി വി വിതരണം ചെയ്തു ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ സെക്രട്ടറി ജനറൽ വി ഡി ബിന്റോ .PC റിസാൻ . ബഷീർ പറക്കാട്ട് . ഫിറോ ഖാൻ . ബാലൻ വാഴക്കാട്ട് . ജിന്റോ വടക്കേത്ത് തുടങ്ങിയവർചേർന്ന് നൽക്കുന്നു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ