ഡി വൈ എഫ് ഐ കോളയാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കപ്പ ചലഞ്ച് സംഘടിപ്പിക്കുന്നു
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്, കോളയാട് ഗ്രാമ പഞ്ചായത്ത് സംയുക്ത ആഭിമുഖ്യത്തിൽ കപ്പ ചലഞ്ച് സംഘടിപ്പിക്കുന്നു. ലോക്ക്ഡൗൺ,മഴ എന്നിവ കാരണം ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കുവാനാണ് ഡി വൈ എഫ് ഐ കോളയാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 9 ബുധനാഴ്ച കപ്പ ചലഞ്ച് സംഘടിപ്പിക്കുന്നത്. 2.5 കിലോക്ക് 50 രൂപയാണ് വില. ഇതിൽ പങ്കാളികളാകുന്നതിന് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9400544752
9495458418
9497838938


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ