പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ. ഡീസൽ വില വർധനവിനെതിരെ പേരാവൂർ കെ ,കെപെട്രോൾപമ്പിന്മുൻപിൽ നിൽപ്പ് സമരം നടത്തി.
പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ. ഡീസൽ വില വർധനവിനെതിരെ പേരാവൂർ കെ ,കെപെട്രോൾപമ്പിന്മുൻപിൽ നിൽപ്പ് സമരം നടത്തി.മണ്ഡലം പ്രസിഡണ്ട് ജൂബിലി ചാക്കോയുടെ അധ്യക്ഷതയിൽ.കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി. പോയിൽ മുഹമ്മദ് ഹാജി.' പേരാവൂർബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലോറത്ത്. ബ്ലോക്ക് സെക്രട്ടറി അരിപ്പയിൽ മജീദ്. വിജയൻ. ജനാർദ്ദനൻ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അജിനാസ്. പി പി അലി. സുഭാഷ് മാഷ്. ജോർജ്. സജീവൻ. സാജിർ . ഷഹിദ്. എന്നിവർ നേതൃത്വം നൽകി.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ