കനത്ത കാറ്റിൽ കൊട്ടിയൂരിൽ ഹോട്ടലിന്റെ മേൽക്കൂര തകർന്നു.

 



കൊട്ടിയൂർ: ഇന്ന് വൈകുന്നേരം ഉണ്ടായ കനത്ത കാറ്റിൽ  കൊട്ടിയൂർ ക്ഷേത്ര പരിസരത്തുള്ള മഹാദേവ ഹോട്ടലിൻ്റെ മേൽക്കൂര തകർന്നു ആർക്കും പരിക്കില്ല ടി കെ പ്രഭാകരൻ്റെ ഉടമസ്തയിൽ ഉള്ള ഹോട്ടലാണ്

അഭിപ്രായങ്ങള്‍