കണ്ണൂർ ജില്ല കുറിച്യ മുന്നേറ്റ സമിതി ചെക്ക്യേരി യൂണിറ്റിന്റെ നേതൃത്വത്തിൽ 150 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

 

കണ്ണൂർ ജില്ല കുറിച്യ മുന്നേറ്റ സമിതി ചെക്ക്യേരി യൂണിറ്റിന്റെ നേതൃത്വത്തിൽ 150 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി സി സജീവൻ ഉദ്ഘാടനം നിർവഹിച്ചു.ടി രാജൻ, എം ബിജേഷ്, പി പവിത്രൻ,ഇ ഷിബിൻ, ടി ബാബു,ഹൃദ്യ പ്രമോദ്,എം ബാലൻ എന്നിവർ നേതൃത്വം നൽകി

അഭിപ്രായങ്ങള്‍