ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് സ്നേഹാദരവുമായി പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ എൻ സി സി കേഡറ്റുകൾ.

  




കോവിഡ് മഹാമാരി കാലത്ത് രാപകലില്ലാതെ കർമ്മനിരതരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാർക്ക് സ്നേഹാദരവുമായി പട്ടാന്നൂർ കെ പി ഹയർ സെക്കൻഡറി സ്കൂൾ എൻ സി സി കേഡറ്റുകൾ.ഡോ. സ്മിത. എസ്. ബാബു, ഡോ. റൂബി പ്രേമരാജൻ, ഡോ. സുധർമ്മ. സി. എന്നിവരെയാണ് കേഡറ്റുകൾ ആദരിച്ചത്. പരിപാടിക്ക് അദ്ധ്യാപകൻ ദിലീപ് കുയിലൂർ കേഡറ്റുകളായ ദേവാമൃത. കെ, വർഷ. ടി. കെ, നന്ദന. സി. സി. എന്നിവർ നേതൃത്വം നൽകി.

അഭിപ്രായങ്ങള്‍