പേരാവൂർ.കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ എടുത്ത യോഗതീരുമാനങ്ങൾ.
പേരാവൂർ.കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ എടുത്ത യോഗതീരുമാനങ്ങൾ.
നിബന്ധനകളോട് കൂടിയുള്ള ഒരു മാസത്തെ വാടക വിട്ടു കൊടുക്കുവാൻ തീരുമാനിച്ചു.'
സർക്കാർ തീരുമാനപ്രകാരം ഇളവുകൾ ലഭിച്ച തുറന്ന് പ്രവർത്തിച്ചവർക്കും. അതുപോലെ സ്വർണ്ണക്കടകൾ. ഫൈനാൻസ് സ്ഥാപനങ്ങൾ. സൊസൈറ്റികൾ എന്നീ സ്ഥാപനങ്ങൾക്ക് ഇത് ബാധകമല്ല.
പ്രസിഡണ്ട് എസ് എം കെ മുഹമ്മദ് അലി യുടെ അധ്യക്ഷതയിൽ.ബേബി സുരേഷ്. ഡോക്ടർ വി രാമചന്ദ്രൻ. സിഎച്ച് ഉസ്മാൻ. അരിപ്പയിൽ മജീദ്. ദിനേശ് ബാബു. അജ്നാസ്. ഒക്കെ ജോഷി. എന്നിവർ സംസാരിച്ചു.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ