പെരുവയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രവും കടല്കണ്ടം പാലവും മട്ടന്നൂർ എം എൽ എ കെ കെ ശൈലജ ടീച്ചർ സന്ദർശിച്ചു.

                          കെ കെ ശൈലജ ടീച്ചർ കടൽക്കണ്ടം പാലം സന്ദർശിക്കുന്നു


പഞ്ചായത്ത് പ്രസിഡൻ്റ് എം റിജി, കെ ഇ സുധീഷ് കുമാർ, കെ പ്രീത, റോയ് പൗലോസ്, എ ടി കുഞ്ഞുമുഹമ്മദ്, ഷീബ പ്രദീപൻ, സുരേഷ് കുമാർ, കെ സി സച്ചിൻ, ഷഫാഫ് അബ്ദുൾ കരീം എന്നിവരും ഉണ്ടായിരുന്നു.അപകടാവസ്ഥയിലായ പാലം പണിയുടെ മണ്ണ് പരിശോധന കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടി ക്രമങ്ങളും കെട്ടിട നിർമാണവും എംഎൽഎ വിലയിരുത്തി.


         കെ കെ ശൈലജ ടീച്ചർ പെരുവ പ്രാഥമിക ആരോ​ഗ്യ കേന്ദ്രം സന്ദർശിക്കുന്നു


അഭിപ്രായങ്ങള്‍