കോളയാട് സർവ്വീസ് സഹകരണ ബേങ്ക് മെമ്പർമാർക്കുള്ള സഹകരണ - ഡിപ്പാർട്ടുമെന്റിന്റെ ചികിത്സാ സഹായധനം വിതരണം ചെയ്തു
കോളയാട് സർവ്വീസ് സഹകരണ ബേങ്ക് മെമ്പർമാർക്കുള്ള സഹകരണ - ഡിപ്പാർട്ടുമെന്റിന്റെ ചികിത്സാ സഹായധനം കോളയാട് ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ശ്രീമതി എം .റി ജി വിതരണം ചെയ്തു, ബാങ്ക് പ്രസി സണ്ട് പി.രവി അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ.സുധീഷ്, പവിത്രൻ എന്നിവർ സംസാരിച്ചു, സിക്രട്ടറി പ്രേംകുമാർ സ്വാഗതവും, ഉലഹന്നാൻ നന്ദിയും പറഞ്ഞു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ