കൊറോണ ബാധിച്ചു യുവാവ് മരണപ്പെട്ടു

 



മാലൂർ: ഇന്ദിരാനഗറിലെ പുതുക്കുടി ഹൗസിൽ ലിതിൻ എം എം (24) മരണപ്പെട്ടു. പുതുക്കുടി പവിത്രന്റെയും, എം എം ഷീനയുടെയും മകനാണ്. അവിവാഹിതനാണ്. ഇന്നലെ തലശ്ശേരിയിലെ ബന്ധുവീട്ടിൽ വെച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. മരണപ്പെട്ടതിന്  ശേഷം  നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞത്.

സഹോദരങ്ങൾ: വിദുഷ എം എം ( പൂക്കോട്), സിൽന രനീഷ് ( ഗൾഫ്‌ ).

അഭിപ്രായങ്ങള്‍