പെട്രോൾ ഡീസൽ വില വര്ധനവിനെതിരെ ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു
പെട്രോൾ ഡീസൽ വില വര്ധനവിനെതിരെ ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗം സ മുഹമ്മദ് സിറാജ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം രജീഷ് പി എസ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എ ഷിബു, സി സനീഷ്, അമീർ, രാഹുൽ കെ വി,ഫൈസൽ, ശ്രീഹരി കെ ആശ്രിത് അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ